Opening Hours 24/7. 7 days a week
കണ്ണൂർ ജില്ലയിലെ സൺറൈസ് റെസിഡൻസ് അസോസിയേഷനുമായി സഹകരിച്ച് പ്രത്യേക ആരോഗ്യ ചികിത്സാപദ്ധതിയുമായി ശ്രീചന്ദ് സ്‌പെഷ്യാലിറ്റി ഹോസ്പിറ്റൽ.
സൺറൈസ് റെസിഡൻസ് അസോസിയേഷനും ശ്രീചന്ദ് സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലും കൈകോർത്തുകൊണ്ട്, അയൽകൂട്ടം ചികിത്സാപദ്ധതിയുടെ ഉദ്‌ഘാടനം 30/10/2022ന് നിർവ്വഹിച്ചു കണ്ണൂർ അസിസ്റ്റന്റ് പോലീസ് കമ്മീഷൻ ശ്രീ ടി കെ രത്‌നകുമാർ പരിപാടി ഉദ്ഘാടനം ചെയ്യ്തു ശ്രീ ജയരാജൻ (സെക്രട്ടറി ),ശ്രീ ടി പി രാമചന്ദ്രൻ (പ്രസിഡന്റ് ),ശ്രീ പി കെ ഗോപാലകൃഷ്ണൻ ,ശ്രീ വി വി ഹരിദാസ് മാസ്റ്റർ ,അഡ്വ. ശ്രീജിത്ത്(ട്രെഷറർ )
എന്നിവരുടെ സാനിധ്യത്തിൽ ശ്രീചന്ദ് സ്‌പെഷ്യാലിറ്റി ഹോസ്പിറ്റൽ മാർക്കറ്റിംഗ് മാനേജർ ശ്രീ. നിഖിൽ ജോസ് ഹെൽത്ത് കാർഡ് കൈമാറിക്കൊണ്ട് പദ്ധതി വിശദീകരണം നടത്തി.