Opening Hours 24/7. 7 days a week



കണ്ണൂർ ജില്ലയിലെ കാർഗിൽ നഗർ റെസിഡൻസ് അസോസിയേഷനുമായി സഹകരിച്ച്‌ പ്രത്യേക ആരോഗ്യ ചികിത്സാപദ്ധതിയുമായി ശ്രീചന്ദ് സ്‌പെഷ്യാലിറ്റി ഹോസ്പിറ്റൽ

കാർഗിൽ നഗർ റെസിഡൻസ് അസോസിയേഷനും ശ്രീചന്ദ് സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലും കൈകോർത്തുകൊണ്ട്, അയൽകൂട്ടം ചികിത്സാപദ്ധതിയുടെ ഉദ്‌ഘാടനം 23/10/2022ന് നിർവ്വഹിച്ചു

കണ്ണൂർ മേയർ ശ്രീ അഡ്വ. ടി.ഒ. മോഹനൻ പരിപാടി ഉദ്ഘാടനം ചെയ്യ്തു ശ്രീചന്ദ് സ്‌പെഷ്യാലിറ്റി ഹോസ്പിറ്റൽ മാർക്കറ്റിംഗ് മാനേജർ ശ്രീ. നിഖിൽ ജോസ് ഹെൽത്ത്‌ കാർഡ് കൈമാറിക്കൊണ്ട് പദ്ധതി വിശദീകരണം നടത്തി.

Search Something