Opening Hours 24/7. 7 days a week
മെഡിക്കൽ ലബോറട്ടറി ഓണർസ് അസോസിയേഷൻ അംഗങ്ങൾക്കായി ശ്രീചന്ദ് ചികിത്സ പദ്ധതി തുടങ്ങുന്നു മെഡിക്കൽ ലബോറട്ടറി ഓണർസ് അസോസിയേഷനുമായി കൈയ്കോർത്തുകൊണ്ട് ശ്രീചന്ദ് സ്പെഷ്യലിറ്റി ഹോസ്പിറ്റൽ ചികിത്സ പദ്ധതി ആരംഭിച്ചു. ജില്ലാ സമ്മേളന ഉദ്ഘാടനം ശ്രീ കടന്നപ്പള്ളി രാമചന്ദ്രൻ (ബഹു. എം എൽ. എ, കണ്ണൂർ) നിർവഹിച്ചു. മെഡിക്കൽ എക്സിബിഷൻ ഉദ്ഘാടനം അഡ്വ: ടി ഓ മോഹനൻ (ബഹു മേയർ കണ്ണൂർ കോര്പറേഷന്).അധ്യക്ഷൻ ശ്രീ അനീഷ് റാം (പ്രോഗ്രാം കമ്മിറ്റീ ചെയർമാൻ) ശ്രീചന്ദ് സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ മാർക്കറ്റിംഗ് മാനേജർ ശ്രീ. നിഖിൽ ജോസ് ഹെൽത്ത് കാർഡ് കൈമാറിക്കൊണ്ട് പദ്ധതി വിശദീകരണം നടത്തി.