Opening Hours 24/7. 7 days a week
ശ്രീചന്ദ് സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിന്റെയും , ഇരിട്ടി എം. പി . സി ഹോസ്പിറ്റലിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സൗജന്യ ന്യൂറോ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു ഡോ അരുൺ ( കൺസൾട്ടന്റ്- സ്ട്രോക്ക് & ഇന്റർവെൻഷണൽ ന്യൂറോളജി ) ക്യാമ്പിന് നേതൃത്വം നൽകി