Opening Hours 24/7. 7 days a week
കണ്ണൂർ ജില്ലയിലെ ആശ്രയ ചാരിറ്റബിൾ സൊസൈറ്റിയുമായി സഹകരിച്ച് പ്രത്യേക ആരോഗ്യ ചികിത്സാപദ്ധതിയുമായി ശ്രീചന്ദ് സ്‌പെഷ്യാലിറ്റി ഹോസ്പിറ്റൽ കണ്ണൂർ ജില്ലാ ആശ്രയ ചാരിറ്റബിൾ സൊസൈറ്റിയും ശ്രീചന്ദ് സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലും കൈകോർത്തുകൊണ്ട്, അയൽകൂട്ടം ചികിത്സാപദ്ധതിയുടെ ഉദ്‌ഘാടനം 16/10/2022 ഞായറാഴ്ച രാവിലെ 10 മണിക്ക് കണ്ണൂർ ആശ്രയ ചാരിറ്റബിൾ ഓഫീസിൽ വെച്ച് നടന്നു. റിട്ടയേർഡ് എൻ. എസ്. ജി കമാൻഡോ ശ്രീ ശൗര്യചക്ര മനേഷ് പി. വി പരിപാടി ഉത്‌ഘാടനം ചെയ്തു, ഡോ അബൂബക്കർ സിദ്ധിക്ക് (അഴിക്കോട് മെഡിക്കൽ സെന്റർ ), ശ്രീമതി സിനി എബ്രഹാം (സിനിമ താരം ), ഡോ എം. വിനോദ് കുമാർ (ലയൻസ് ക്ലബ് ഇന്റർനാഷണൽ ഫൌണ്ടേഷൻ കോർഡിനേറ്റർ )എന്നിവരുടെ സാനിധ്യത്തിൽ ശ്രീചന്ദ് സ്‌പെഷ്യാലി ഹോസ്പിറ്റൽ, സി.ഇ.ഒ ശ്രീ. നിരൂപ് മുണ്ടയാടൻ കാർഡ് കൈമാറിക്കൊണ്ട് പദ്ധതി വിശദീകരണം നടത്തി